'പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിച്ചു';ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍

  • 25/03/2025

ബിജെപി നേതാവ് വി.വി രാജേഷിനെതിരെ പോസ്റ്റർ. തെരഞ്ഞെടുപ്പില്‍ പണം വാങ്ങി ബിജെപി സ്ഥാനാർഥിയും നിലവിലെ ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിച്ചുവെന്നാണ് ആരോപണം.

രാജേഷിന്റെ അനധികൃത സ്വത്ത് സമ്ബാദനം ഇ.ഡി അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

Related News