വരുന്ന അധ്യയന വര്‍ഷം പ്ലസ് വണ്‍ അധികബാച്ചുകള്‍ മുൻകൂട്ടി അനുവദിക്കില്ല

  • 25/03/2025

2025 - 26 അധ്യയനവർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി മുൻകൂട്ടി അധികബാച്ചുകള്‍ അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവ്.

ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം ബാച്ചുകള്‍ പുനക്രമീകരിക്കും. സീറ്റ് ക്ഷാമം ഉണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്ത് ഉടനീളം 54000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Related News