ശാരീരിക ബന്ധത്തിനുശേഷം അഭിപ്രായം രേഖപ്പെടുത്താന്‍ കാമുകന് സര്‍വ്വേ ഫോം നല്‍കി കാമുകി

  • 04/12/2020

കാമുകിയുമായി ഉണ്ടായിരുന്ന ഒരു മാസത്തെ ബന്ധത്തിന് ശേഷം അവരില്‍ നിന്നും ഉണ്ടായ ഒരു വ്യത്യസ്തമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് 22 കാരനായ യുവാവ്. താനുമായുള്ള ബന്ധത്തിന്റെ അനുഭവം രേഖപ്പെടുത്താന്‍ ഒരു സര്‍വ്വേ ഫോം പൂരിപ്പിച്ചു കൊടുക്കാനാണ് കാമുകി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വ്വേ ഫോമിന്റെ ഫോട്ടോ അടക്കമുള്ള കുറിപ്പ് ട്വിറ്ററില്‍ യുവാവ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. 

തന്നില്‍ ഏറ്റവും മികച്ചതായി തോന്നിയ കാര്യം, താന്‍ എത്രത്തോളം സുന്ദരിയാണ്, ശാരീരിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നിവയൊക്കയാണ് കാമുകി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യത്തിനും ഒന്നു മുതല്‍ 10 വരെ മാര്‍ക്കുകളാണ് നല്‍കേണ്ടത്.

Related News