ഉപയോഗിച്ച അടിവസ്ത്രങ്ങല്‍ വില്‍ക്കും; വാങ്ങാന്‍ ലോകമെമ്പാടും ആളുകളെന്ന് വിദ്യാര്‍ത്ഥിനി

  • 18/12/2020

ഉപയോഗിച്ച അടിവസത്രങ്ങള്‍ വില്‍പ്പന്ന നടത്തി വിദ്യാര്‍ത്ഥി മാസം തോറും സമ്പാദിക്കുന്നത് 50000 രൂപയോളം. ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ മെല്‍ ബ്രൗണാണ് വ്യത്യയ്തമായ വിപണിയൂടെ പണം സമ്പാദിക്കുന്നത്. താന്‍ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ ലോകമെമ്പാടും ആള്‍ക്കാര്‍ ഉണ്ടെന്നും ബ്രൗണ്‍ പറയുന്നു. ഓണ്‍ലൈനായാണ് വില്‍പ്പനം. 

ഹാലോവീന്‍ മാസ്‌ക്കുകളായിരുന്ന യുവതി ആദ്യം വില്‍പ്പന നടത്തിയത്. എന്നാല്‍ പിന്നീട് ഉപയോഗിച്ച ഗ്ലൗസുകള്‍ക്കായി ആവശ്യക്കാര്‍ വന്നു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ തന്നെയാണ് ഉപയോഗിച്ച അടിവസ്ത്രങ്ങല്‍ക്കും ആവശ്യം ഉന്നയിച്ച് വന്നത്. വില്‍പ്പന തുടങ്ങിയപ്പോള്‍ ഇതിനാകട്ടെ ആവശ്യക്കാര്‍ ഏറെയാണ്. രണ്ട് ദിവസം ഉപയോഗിച്ച അടിവസ്ത്രങ്ങളാണ് വില്‍പ്പന നടത്തുന്നത്.  ഇപ്പോള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ അലക്കേണ്ട ആവശ്യം പോലും ഇല്ലെന്നും ബ്രൗണ്‍ പറയുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് തനിക്ക് കൂടുതല്‍ ബുക്കിംഗ് വരുന്നതെന്നും യുവതി പറയുന്നു.

Related News