ട്രാഫിക് സി​ഗ്നൽസ് ബോർഡുകളുടെ നിർമ്മാണത്തിന് പുതിയ ഫ്കാടറി

  • 15/10/2020

കുവൈറ്റ് സിറ്റി;   ട്രാഫിക് സി​ഗ്നൽസ്, ട്രാഫിക്   ഗൈഡ്സ്,  എന്നിവയുമായി ബന്ധപ്പെട്ടുളള  ബോർഡുകളുടെ നിർമ്മാണത്തിനും അച്ചടിക്കും പ്രത്യേക ഫാക്ടറിയ്ക്കായി  അഹ്മദി ഗവർണറേറ്റിൽ പുതിയ കെട്ടിടം ഉടൻ നിർമ്മിക്കുമെന്ന് റിപ്പോർട്ട്.  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ മാനുഫാക്ചറിംഗ്  ട്രാഫിക് സി​ഗ്നനൽസ് ആക്ടിംഗ് ഡയറക്ടർ കേണൽ എംഗ് ജലാൽ അൽ-എനെസിയാണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് സി​ഗ്നലിന്റെ ബോർഡുകൾ നിർമ്മിക്കുന്നതിന് വേണ്ടി  മിനി-യൂറോപ്യൻ' അലുമിനിയം പ്ലേറ്റുകളും സ്റ്റിക്കറുകളും നിലവിലെതിനേക്കാൾ ചെറിയ വലുപ്പത്തിൽ നിർമ്മിക്കുമെന്നും ഈ പദ്ധതി ഉടൻ പൂർത്തിയാകുമെന്നും അൽ-എനെസി വ്യക്തമാക്കി. 

 

Related News