ബീച്ചിലും പാര്‍ക്കിലും പരസ്യമായി സെക്സിലേർപ്പെട്ടു;ദമ്പതികള്‍ അറസ്റ്റിൽ

  • 23/01/2021



ബീച്ചിലും പാര്‍ക്കിലും പരസ്യമായി സെക്‌സിലേര്‍പ്പെട്ട ദമ്പതികള്‍ പൊലീസിനറെ പിടിയിലായി. അമേരിക്കയിലെ സൗത്ത് കരോളീനയിലെ മിര്‍ട്ടില്‍ ബീച്ചിലാണ് സംഭവം പ്രദേശവാസികളായ എറിക്, ലോറി ഹാര്‍മോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

ബീച്ചിലും പരിസരത്തുണ്ടായിരുന്ന പാര്‍ക്കിലെ സ്കൈ വീലിലും പൂളിലും ഉള്‍പ്പെടെയുള്ള വിനോദ ഉപകരണങ്ങളിലായിരുന്നു ദമ്പതികളുടെ ലീലാ വിലാസം. പലതിനും സന്ദര്‍ശകരും സാക്ഷിയായിരുന്നു..

സെക്സില്‍ ഏര്‍പ്പെടുക മാത്രമല്ല, ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് ഒരു പോണ്‍ സൈറ്റിലേക്ക് ഇവര്‍ അപ്‌ലോഡും ചെയ്തു... ഇതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതേ സൈറ്റിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ദമ്ബതികളെ പൊലീസ് കണ്ടെത്തിയത്.

ജനുവരി 12നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. . ഒടുവില്‍ ഉപാധികളോടെ വന്‍ തുക കെട്ടിവച്ച ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്..

Related News