കാമുകിക്ക്‌ തന്നെക്കാൾ പ്രണയം ഫോണിനോട് ; സെക്സ് ഡോളിനെ വിവാഹം ചെയ്ത് യുവാവ്

  • 01/02/2021



ബാങ്കോക്ക്: കാമുകി എപ്പോഴും ഫോണിൽ തന്നെ... അവസാനം യുവാവ് ഒരു തീരുമാനം എടുത്തു, സെക്സ് ഡോളിനെ വിവാഹം ചെയ്യുക... ഖസി ടീനിയെന്റോങ് എന്ന ഹോങ്കോങ് സ്വദേശിയാണ് കാമുകി എപ്പോഴും ഫോൺ നോക്കിയിരിക്കുന്നതില്‍ നിരാശനായി പ്രണയം അവസാനിപ്പിച്ചത്.
Man-Married-To-Doll-Announces-Arrival-Of-New-Member1400_601681cedd2c9_600x280.jpeg

'മോചി' എന്നാണ് ഖസിയുടെ 'പാവയായ' ഭാര്യയുടെ പേര്. മനുഷ്യരേക്കാള്‍ സ്നേഹിക്കാന്‍ എളുപ്പം പാവയാണെന്നാണ് വിചിത്ര വിവാഹത്തോടെ ശ്രദ്ധനേടിയ ഖസി പറയുന്നത്.

Related News