കൊവിഡ് വൈറസ് ബാധിച്ചവരില്‍ മാസങ്ങള്‍ക്ക് ശേഷവും രോഗലക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് പഠനം. വൈറസില്‍ നിന്നും രോഗമുക്തി നേടിയ ധാരാളം പേരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല അറിയിച്ചു. കൊവിഡ് ബാധിച്ചവരില്‍ ഒന്നിലധികം അവയവങ്ങളില്‍ അസാധാരണതകളുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അതിജീവിച്ചവരില്‍ അവയവങ്ങളിലെ വീക്കം പോലുള്ളവ കൊവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?