ഭര്‍ത്താവ് വഞ്ചിച്ചു; പ്രതികാരമായി നൂറ് പുരുഷന്മാരുടെ കൂടെ കിടക്ക പങ്കിട്ട് ഭാര്യ

  • 05/11/2020

വര്‍ഷങ്ങളോളം തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് പ്രതികാരം തീര്‍ത്ത് ഭാര്യ. ബിനിനസുകാരനായ ഭര്‍ത്താവിന് ഒട്ടേറെ സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് 100 പുരുഷന്മാരുടെ കിടക്ക പങ്കിട്ട് ഭാര്യയുടെ പ്രതികാരം. 

അവിഹിത ബന്ധം ഉണ്ടെന്ന കാര്യം മനസിലാക്കിയപ്പോള്‍ ഭാര്യ ഇത് ഭര്‍ത്താവിനോട് നേരിച്ച് ചോദിച്ചു. എന്നാല്‍ അതില്‍ നിന്നും അയാള്‍ ഒഴിഞ്ഞുമാറാതെ ചെയ്ത കാര്യം സമ്മതിക്കുകയായിരുന്നു. അതേസമയം ഈ വിവാഹ ബന്ധത്തില്‍ നിന്നും ഒഴിയാതെ തന്നെ, അയാള്‍ തന്റെ ചെയ്തികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 

ഒടുവില്‍ ഭര്‍ത്താവിന്റെ പാത തന്നെ ഭാര്യയും സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. എങ്കിലും ഭാര്യ ഇപ്പോഴും ഇത് തുടര്‍ന്നു പോരുകയാണ്. 100 ഓളെ പുരുഷന്മാരുമായി കിടക്ക പങ്കിട്ടു. പകുതി പുരുഷന്മാരെയും വിശ്വസിക്കാന്‍ സാധിക്കില്ല എന്നും ഇവര്‍ പറയുന്നു. 
 

Related News