ജനനേന്ദ്രിയത്തിലടക്കം ടാറ്റൂ അടിച്ച് യുവതി; ചിലവായത് 19 ലക്ഷം

  • 23/11/2020


ശരീരത്തില്‍ മുഴുവന്‍ ടാറ്റൂ അടിച്ച് വൈറലായിരിക്കുകയാണ് അമേരിക്കക്കാരിയായ യുവതി. ജൂലിയ നുനോ എന്ന യുവതിയാണ് തന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ടാറ്റൂ അടിച്ച് വ്യത്യസ്തയായത്. 32 കാരിയായ ഇവര്‍ 19 ലക്ഷം രൂപ ചിലവിട്ടാണ് ഇത്തരത്തില്‍ തന്റെ ശരീരത്തില്‍ മുഴുവന്‍ ടാറ്റൂ അടിച്ചത്. 

18-ാം വയസില്‍ നെഞ്ചില്‍ ഒരു ചെമ്പരത്തി പൂവാണ് ആദ്യമായി ടാറ്റൂ ചെയ്തത്. പിന്നീട് അത് ഒരു ഹരമായി മാറി. അടുത്ത ഘട്ടത്തില്‍ കാല്‍ മുതല്‍ തലവരെ ചെയ്തു. പിന്നീടാണ് തലമുടി വടിച്ച് അവിടെയും ചെയ്തത്. ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്തതിനോട് കുടുബത്തില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ട്. പക്ഷെ, എതിര്‍പ്പുകളെ അവഗണിച്ചാണ് മുന്നോട്ടു പോയത് എന്നും ജൂലിയ പറയുന്നു. 

Related News