ഇറാനിൽ ഭീകരാക്രമണം; ആണവായുധ പദ്ധതികളുടെ തലവൻ കൊല്ലപ്പെട്ടു

  • 27/11/2020

ഇറാനിൽ നടന്ന ഭീകരാക്രമണത്തിൽ ആണവായുധ പദ്ധതികളുടെ തലവന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ടെഹ്‌റാനിലെ  അബ്‌സാര്‍ഡിലുണ്ടായ ഭീകരാക്രമണത്തിൽ മുഹ്‌സിന്‍ ഫഖ്‌റിസദേ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഇദ്ദേഹത്തോടൊപ്പം സഞ്ചരിച്ച സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‌‌

Related News