കൊറോണയെ തടയാന്‍ കഞ്ചാവിന് സാധിക്കും; പുതിയ പഠനം

  • 28/11/2020

കൊറോണയെ തടയാന്‍ കഞ്ചാവിന് സാധിക്കും എന്ന് പുതിയ പഠനം. കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കഞ്ചാവ് ഉപയോഗിച്ച് പഠനം നടത്തിയത്. കൊറോണ വൈറസ് മനുഷ്യന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവ്‌കൊണ്ട് സാധിക്കും എന്ന് തങ്ങള്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 

വിവിധ കഞ്ചാവു ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന 23 സത്തകളുപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. 

Related News