ഭാര്യയ്‌ക്ക് ബാര്‍ബി ഡോളിനെപ്പോലെയാകണം; ഭര്‍ത്താവ് മുടക്കിയത് 16 ലക്ഷം

  • 30/11/2020

ഭാര്യയെ ബാര്‍ബി ഡോളിനെപ്പോലെയാക്കാന്‍ ലക്ഷങ്ങളാണ് റോസ് എന്ന് എന്ന ഭര്‍ത്താവ് ചെലവഴിക്കുന്നത്. ഇംഗ്ലണ്ട് സ്വദേശികളായ ചാര്‍ളിയും റോസുമാണ് ഇത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്താണ് ചാര്‍ളി തന്റെ ശരീരം ഒരു ബാര്‍ബി ഡോളിനെപ്പോലെ മാറ്റിയെടുത്തത്. 

പ്ലാസ്റ്റിക്ക് സര്‍ജറികള്‍ ചെയ്യാന്‍ ലക്ഷങ്ങള്‍ വേണമെന്നറിഞ്ഞപ്പോള്‍ തന്റെ ആഗ്രഹങ്ങള്‍ ഒരിക്കലും നടത്താന്‍ സാധിക്കില്ല എന്നാണ് ചാര്‍ളി കരുതിയത്. എന്നാല്‍ പൂര്‍ണ പിന്തുണ നല്‍കി പണം മുടക്കാന്‍ ഭര്‍ത്താവ് എത്തിയതോടെ ചാര്‍ളിയുടെ ആഗ്രഹം സഫലമായി. ഏതാണ്ട് 16 ലക്ഷത്തോളം രൂപയാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത്. തന്റെ ബാര്‍ബി ഡോള്‍ ലുക്ക് താന്‍ ഏറെ ആസ്വദിക്കുന്നതായി ചാര്‍ളി പറയുന്നു.

Related News