കുട്ടികളിൽ കോവിഡ് വാക്‌സിൻ ഉപയോഗിക്കാൻ യു.കെയിൽ അനുമതി

  • 04/06/2021



ലണ്ടൻ: കുട്ടികളിൽ കോവിഡ് വാക്‌സിൻ ഉപയോഗിക്കാൻ യു.കെയിൽ അനുമതി. 12 മുതൽ 15 വയസ്സ് വരെ പ്രായമായ കുട്ടികളിൽ ഫൈസർ വാക്‌സിൻ ഉപയോഗിക്കാനാണ് അനുമതി. 

കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിന് ഒടുവിലാണ് എംഎച്ച്‌ ആർഎ അനുമതി നൽകിയത്. കുട്ടികളിൽ വാക്‌സിൻ സുരക്ഷിതമാണെന്നും റിസ്ക് ഫാക്റ്ററുകൾ ഇല്ലെന്നും അവർ പറഞ്ഞു. മാസ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ച്‌ ആദ്യ പശ്ചിമ രാജ്യമാണ് ബ്രിട്ടൻ.

Related News