ഗീതാ ഗോപിനാഥ് ഐ.എം.എഫിന്റെ തലപ്പത്തേക്ക്

  • 03/12/2021

വാഷിങ്ടണ്‍:ഐ.എം.എഫിന്റെ തലപ്പത്തേക്ക്  മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവും
മലയാളിയുമായ ഗീതാ ഗോപിനാഥ് എത്തുന്നു. ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായാണ് ചുമതലയേല്‍ക്കുക.
നിലവിൽ ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റാണ് ഗീതാ ഗോപിനാഥ്. ഗീതാ ഗോപിനാഥ് ജനുവരിയില്‍  ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിന്‍ഗാമിയായാണ് സ്ഥാനമേല്‍ക്കുന്നത്. ആദ്യമായാണ് രണ്ട് വനിതകള്‍ ഐ.എം.എഫിന്റെ നേതൃസ്ഥാനങ്ങളിലേക്ക് എത്തുന്നത്.

Related News