ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; ഇന്ത്യയില്‍ 23 പേര്‍ക്ക്

  • 06/12/2021

ന്യൂഡല്‍ല്ലി: രാജ്യങ്ങളില്‍ വ്യാപിക്കുന്ന കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ അതിവേഗം പടരുമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയിലധികം ബാധിക്കാനുള്ള സാധ്യതയും ശക്തമാണ്. ഇത് കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാനും സാധ്യതയുള്ളതാണെന്ന് ഡബ്ല്യു.എച്ച്.ഒ  ചീഫ് സയന്റിസ്റ്റിസ് ഡോ. സൗമ്യ സ്വാമിനാഥന്‍. 
      കൊവിഡ് ആദ്യം വന്ന് 90 ദിവസം കഴിഞ്ഞാലും ഒമിക്രാണ്‍ വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി വര്‍ധിച്ചു.

Related News