ഒമിക്രോൺ: ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു

  • 13/12/2021

ലണ്ടൻ: ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം ബ്രിട്ടനിൽ സ്ഥി​രീ​ക​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.
         ബൂ​സ്റ്റ​ർ ഡോ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യും അദ്ദേഹം പ​റ​ഞ്ഞു.ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ലോ​ക​രാ​ജ്യ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.
          കേരളത്തിൽ ഇന്നലെ ആദ്യ ഒമിക്രോൺ രോഗം സ്ഥിരീകരിച്ചിരുന്നു.

Related News