കുട്ടികളിൽ പെട്ടെന്നുള്ള വിശപ്പില്ലായ്മ 'കോവിഡ്-19' അണുബാധയുടെ പ്രധാന ലക്ഷണം ; ഡോ. ഖാലിദ് അൽ-സയീദ്

  • 23/12/2021

കുവൈറ്റ് സിറ്റി : കുട്ടികളിൽ പെട്ടെന്നുള്ള ഭക്ഷണത്തോടുള്ള വിശപ്പില്ലായ്മ "കോവിഡ്-19" അണുബാധയുടെ ഒരു പ്രധാന ലക്ഷണമാകാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ-സയീദ് പറഞ്ഞു.

ഗന്ധത്തിന്റെയും രുചിയുടെയും അഭാവമാണ് കൊവിഡ് 19 ന്റെ ലക്ഷണങ്ങളിലൊന്നെന്ന് അൽ-സയീദ് തന്റെ ട്വിറ്റർ അക്കൗണ്ടിലെ ട്വീറ്റിൽ പറഞ്ഞു.

Related News