കൈക്കൂലി പണം പിടിച്ച കേസില്‍ 14 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 24/05/2022


പാലക്കാട്: എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്നും ലൈസന്‍സികളില്‍ നിന്നായി കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പണം പങ്കുവയ്ക്കാന്‍ പോകുമ്പോഴാണ് അസിസ്റ്റന്റ് പിടിയിലായത്. കഴിഞ്ഞ മെയ് 16നായിരുന്ന സംഭവം. വിജിലന്‍സ് 1023600 രൂപയാണ് പിടിച്ചെടുത്തത്. 

എം എം നാസര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, പാലക്കാട്എസ് സജീവ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്‌കെ അജയന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍ഇ രമേശ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂര്‍.സെന്തില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, പാലക്കാട്.നൂറുദ്ദീന്‍, ഓഫീസ് അറ്റന്‍ഡന്റ്, ഡിവിഷന്‍ ഓഫീസ്, പാലക്കാട്എ എസ് പ്രവീണ്‍കുമാര്‍, ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍,പാലക്കാട്‌സൂരജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍, എസ്പിഎല്‍. ഡിവിഷന്‍ ഓഫീസിലെ ഡ്യൂട്ടി,പാലക്കാട്പി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്), ഡിവിഷന്‍ ഓഫീസ്, പാലക്കാട്.മന്‍സൂര്‍ അലി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്), എസ്പിഎല്‍. സ്‌ക്വാഡ് ഓഫീസ്,വിനായകന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂര്‍പി ഷാജി, പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, പാലക്കാട്.ശ്യാംജിത്ത്, പ്രിവന്റീവ് ഓഫീസര്‍, എക്‌സൈസ് റേഞ്ച് ഓഫീസ്, ചിറ്റൂര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Related News