ചൈനീസ് ലോൺ ആപ്പ് കേസ്: 46 കോടിയോളം പിടിച്ചെടുത്തു; വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് ഇഡി

  • 16/09/2022



ദില്ലി: ചൈനീസ് ലോൺ ആപ്പ് കേസിൽ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാസോർപേ , പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികൾക്കെതിരെയാണ് നടപടിയെടുത്തത്. നാല് കമ്പനികളിൽ നിന്നുമായി 46 കോടി രൂപയോളം ഇഡി പിടിച്ചെടുത്തു. ഇതിൽ 33 കോടിയും പിടിച്ചെടുത്തത് ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്.

Related News