കൊച്ചി: കോവിഡ് വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയാന്‍ മുന്‍കരുതല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കൊച്ചി ഘടകം. വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളിലുള്ള ഒത്തുചേരലുകള്‍ തത്കാലം ഒഴിവാക്കുകയോ, കുറയ്ക്കുകയോ ചെയ്യണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?