ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരന്‍ മരിച്ചു

  • 05/04/2023

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന മൂന്നാം ക്ലാസുകാരന്‍ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശികളായ രാജേഷ് സബിത ദമ്ബതികളുടെ മൂത്ത മകന്‍ ആദിത്യന്‍ (9) ആണ് മരിച്ചത്.


ആദിത്യന്റെ ഇളയ സഹോദരിയുടെ കയ്യിലിരുന്ന ബലൂണ്‍ വാങ്ങി വായിലിട്ട് ഒളിപ്പിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര
മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു അന്ത്യം.

പ്ലാവിള യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. മൃതദേഹം നിംസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍

Related News