കുവൈറ്റ് സംഗീത ലോകത്തെ പ്രഗത്ഭരായ ഒരു കൂട്ടം കലാകാരന്മാരുടെ ക്രിസ്തുമസ്സ് സമ്മാനം.

  • 25/12/2020

കുവൈറ്റ് സംഗീത ലോകത്തെ പ്രഗത്ഭരായ ഒരു കൂട്ടം കലാകാരന്മാരുടെ ക്രിസ്തുമസ്സ് സമ്മാനം. സ്റ്റേജ് പ്രോഗ്രാമുകളും  ക്രസിതുമസ്സ്‌ ആഘോഷങ്ങളുമെല്ലാം  കോവിഡ് അപഹരിച്ചപ്പോൾ  തങ്ങളുടെ സർഗാത്മകഥ ഒരു ക്രിസ്തുമസ്സ് ഗാനമായി ഇവിടെ അവതരിപ്പിക്കുന്നു. 

കുവൈത്തിലെ പ്രശസ്ത ഗായകനും  ഏഷ്യനെറ്റ് പ്രഥമ സംഗീത മൽത്സര വിജയിയുമായ സായി അപ്പുക്കനോടൊപ്പം , ഗിറ്റാറിസ്റ്റ്  മനോജ് തലശ്ശേരി, കീബോർഡിസ്റ്റ്  ജോൺസൺ, ഗാനരചിയിതാവായ ബോബി കാക്കനാട്ട് എന്നിവരും ചേരുന്നു.     

Related Videos