ദൂരേ താരം കൺ ചിമ്മുമീ രാത്രി...... മനോഹരമായ ക്രിസ്തുമസ്സ് ഗാനവുമായി കുവൈത്തിലെ അനുഗ്രഹീത ഗായിക സ്മിത .

  • 25/12/2020

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മ പുതുക്കി ഒരു ക്രിസ്തുമസ് ആഘോഷം കൂടി, ഈ ക്രിസ്തുമസ്സ് ദിനത്തിൽ  സന്തോഷത്തിന്റെ രാവുകള്‍ക്ക് വെളിച്ചം പകര്‍ന്ന് തരംഗമാകുന്ന ഒരു മനോഹര ഗാനം. കുവൈത്തിലെ അനുഗ്രഹീത ഗായിക സ്മിതക്കൊപ്പം നിർമ്മൽ  വി മേനോൻ, സ്റ്റാൻലി കുരുവിള, ക്രിസ് ജോസ് കോശി തുടങ്ങിയവരും.   

Related Videos