പകരം വയ്ക്കാനില്ലാത്ത വേറിട്ട ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ അകാലത്തിൽ പൊലിഞ്ഞുപോയ ജനകീയ ഗായകൻ

  • 13/12/2020

പകരം വയ്ക്കാനില്ലാത്ത വേറിട്ട ആലാപനശൈലിയിലൂടെ ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ അകാലത്തിൽ പൊലിഞ്ഞുപോയ ജനകീയ ഗായകൻ. കാലം അടയാളപ്പെടുത്തിയ പ്രതിഭ. സമൂഹം വേണ്ടത്ര പരിഗണന കൊടുക്കാതെ പോയ കലാകാരൻ തൃക്കൊടിത്താനം സച്ചിദാനന്ദൻ്റെ മനോഹരമായ ആലാപനം ആസ്വദിക്കാം
ജീവിച്ചിരുന്നപ്പോൾ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഒരു അതുല്യ കലാകാരൻ ,  അതെ അദ്ദേഹം ഇന്നും ജീവിക്കുന്നു ആ പാട്ടുകളിലൂടെ. തൃക്കൊടിത്താനം സച്ചിദാനന്ദൻ് കുവൈത്തിൽ അവതരിപ്പിച്ച ഒരു കച്ചേരിയിൽനിന്ന്.... 

Related Videos