ഓരോ നിമിഷവും ഓർമ്മപ്പെടുത്തലാണ് പിന്നിട്ട നാളുകളിലെന്നോ അറിഞ്ഞിട്ടും അറിയാതെ പോയ സ്നേഹത്തിന്റെ , പ്രണയത്തിന്റെ ഓർമ്മപ്പെടുത്തൽ

  • 15/02/2021

ഇതാ കുവൈറ്റിൽ ഒരു കൊച്ചു കേരളം തീർത്തു കൊണ്ട് ഒരു കൂട്ടം കലാകാരന്മാർ കഥയും കവിതയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിഷാദ് കാട്ടൂർ ആണ്. വിനു സ്നൈപ്പർ മനോഹരമായി ക്യാമറയിൽ പകർത്തിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര സെബാസ്റ്റിയൻ ചൂരോനോലി ആണ്. ബിൻസ് അടൂർ മുഖ്യ കഥാപാത്രമായി  അഭിനയിച്ചിരിക്കുന്നു  ചിന്നു ബി കോര നായികവേഷം ചെയ്തപ്പോൾ അവന്തിക അനൂപ് മകളുടെ വേഷം മനോഹരമാക്കി.  പശ്ചാത്തല സംഗീതം ഒരുക്കിയതും ചിത്രത്തിലെ ഒരു ഗാനം പാടിയതും രാഗേഷ് പി ജി ആണ്  .നാടിൻറെ പശ്ചാത്തലം ഒരുക്കാൻ സഹായിച്ചത് അനീഷ് പുരുഷോത്തമൻ ചെയ്ത മനോഹരമായ കലാ സംവിധാനമാണ് മധു വഫ്ര ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചു. പ്രവീൺ കൃഷ്ണയുടേതായിരുന്നു മേക്കപ്പ് റെനി അസിസ്റ്റന്റ് മേക്കപ്പ്. ആദർശ് അടൂർ പി ർ ഓ .അനൂപ്, കവിതാ അനൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമായി 

Related Videos