ലോക വനിതാ ദിനത്തിൽ വ്യത്ത്യസ്തമായ പ്രമേയംകൊണ്ട് ശ്രദ്ധേയമായ "ബ്ലീഡ് " എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാർജിക്കുന്നു

  • 08/03/2020

പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരണം നടത്തിയ ഈ കൊച്ചു സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് തീർത്തും കാലിക പ്രസക്തമായ വിഷയത്തിന് ഊന്നൽ നൽകിയാണ്.നിരോഷ് ഫിലിംസിന്റെ ബാനറിൽ നിമിഷ രാജേഷ് സംവിധാനം ചെയ്ത് രാജേഷ് കബ്ല തിരക്കഥ എഴുതിയ ബ്ലീഡിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി സുനിൽ കുമാർ ആണ്. സുനിൽ കുമാർ , ദേവനാരായണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ..

Related Videos