കുവൈത്തിലെ ‌ ലോക്ക്ഡൌൺ കാലയളവിൽ ഒരുകൂട്ടം പ്രവാസികൾ കോവിഡ് വ്യാപനം പ്രമേയമായി ചിത്രികരിച്ച ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

  • 01/06/2020

അനാവശ്യ ഭയത്തിനടിമപ്പെട്ടവരെയാണ് കൊറോണ ഭൂരിഭാഗവും കീഴ്പെടുത്തിയിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത് രോഗമുക്തി നേടിയവർ ഭൂരിഭാഗവും ഭയത്തെ അതിജീവിച്ചവരാണെന്നും വിദഗ്ധർ പറയുന്നു.. അതുകൊണ്ട് ഭയമല്ല വേണ്ടത് ജാഗ്രതയാണ്…
break the chain..stay safe keep the distance…..we shall over come. Direction&DOP:-PraveenKrishna.Concept :- Gopi Venniyoor. Producer :-Subhash Ramanattukara. Actors :-Subhash, Praveen, Thomas, &Vinod

Related Videos