ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കു...

  • 28/05/2020

കൗമാര കാലം ചിരിയുടെ സൗഹൃദത്തിന്റെ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന ആഘോഷവേള കൊറോണ എന്ന മഹാമാരി അഴിച്ചു വിട്ട ഭീതിയിൽ അടച്ചിട്ട മുറിയ്ക്കുള്ളിൽ ആയിരിക്കുമ്പോഴും മുറിവേൽക്കുന്ന ലോകത്തിന് സൗഖ്യം പ്രദാനം ചെയ്യണം എന്ന പ്രാർത്ഥനയുമായി കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ കൗമാര ഗായകർ സംഗീത അധ്യാപകൻ ഷാജു അലക്സ് ജോസഫിൻറെ നേതൃത്വത്തിൽ വിവിധ ഭവനങ്ങളിൽ ഇരുന്ന് തയ്യാറാക്കി സംയോജിപ്പിച്ച പ്രാർത്ഥന ഗാനം ശ്രദ്ധേയമാകുന്നു..

Related Videos