HomeCommunityകുവൈറ്റ്‌ കേരളീയ സമാജം 2026 ഓണാഘോഷം ഫ്‌ളയർ പ്രകാശനം ചെയ്തു.

കുവൈറ്റ്‌ കേരളീയ സമാജം 2026 ഓണാഘോഷം ഫ്‌ളയർ പ്രകാശനം ചെയ്തു.

spot_img

പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷധികാരി തോമസ് പള്ളിക്കൽ സുഷ ദീപുവിന് നൽകി ഫ്‌ളൈയർ പ്രകാശനം നിർവഹിച്ചു. ജനറൽ കൺവീനർ ജിജി വടശേരിക്കര, ജീമോൻ ചാക്കോളമണ്ണിൽ,സുരേഷ് ചാലിൽ, ജിബിൻ പൗലോസ് ബിന്റോ തോമസ്, ദീപു മോഹൻ, അഭിലാഷ് ചന്ദ്രൻ, ബിനു ജോസഫ്,എന്നിവർ പ്രസംഗിച്ചു. ശ്രീജ സുരേഷ്, ബിനോയ്‌,സാം, ശ്യാം ചെറുവത്തൂർ അനുഷ, സോഫി ലിനു,എന്നിവർ നേതൃത്വം നൽകി. സെപ്റ്റംബർ 16 ന് രാജധാനി പാലസിൽ കേരളീയസമാജം ഓണാഘോഷ പരിപാടികൾ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

വിവിധ കമ്മറ്റികൾ. ജിജി വടശേരിക്കര (ജന കൺവീനർ )ദീപു മോഹൻ (പബ്ലിസിറ്റി )ജീമോൻ, ഷാഫി മക്കാത്തി (കൾചറൽ )ബിനു ജോസഫ്, ലിനു എബ്രഹാം (ട്രാൻസ്‌പോർട് )അഭിലാഷ് ചന്ദ്രൻ, റെജിലാൽ, ശ്യാം ചെറുവത്തൂർ, സാം എം പൗലോസ് (ഫുഡ്‌ കമ്മിറ്റി )ശ്രീജസുരേഷ് അനുശ്യാം, രമ്യ അഭിലാഷ്, ആശ ബിന്റോ (റിസപ്ഷൻ ) ജിബിൻ പൗലോസ്, സുരേഷ് ചാലിൽ, ബിന്റോ തോമസ്, ബിനോയ്‌ ഉമ്മൻ,എന്നിവർ അടങ്ങിയ വിവിധ കമ്മിറ്റികൾ തിരഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!