HomeGULFസ്പന്ദനം അസോസിയേഷന്റെ കാരുണ്യ സ്പർശം

സ്പന്ദനം അസോസിയേഷന്റെ കാരുണ്യ സ്പർശം

spot_img

കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ ആൻഡ് കൾചറൽ ഓർഗനിസേഷൻ കുവൈത്ത് പ്രവാസികളായ ഷാഹിദ,തുളസിറാണി എന്നിവർക്കായി മെബർന്മാരിൽ നിന്നും സമാഹരിച്ച ചികിത്സ സഹായം അസോസിയേഷൻ പ്രസിഡന്റ്ന് കൈമാറി അൽസബ ആശുപത്രിയിൽ ക്യാൻസർ രോഗ ചികിത്സയിൽ ആയിരുന്നു തുളസിറാണി. ഫഹാഹിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു.

ജന: സെക്രട്ടറി റെജികുമാർ ട്രഷറർ സജിനി ഭാരവാഹികളായ രമാദേവി, ഷീജ എക്സിക്ക്യൂട്ടീവ് അംഗങ്ങളായ ഉത്തമൻ, ഷീന, ബിനീഷ്, സജീവൻ, ജയകുമാരി,പ്രീത,ശോഭ,ജാനകി, ഷാജി,ഹനീഫ തുടങ്ങിയവർ സന്നിഹരായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!