HomeGULFട്രാഫിക് മുന്നറിയിപ്പ്

ട്രാഫിക് മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: അഞ്ചാം റിങ് റോഡിലെ 55-ാം നമ്പർ പാലം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.സാൽമിയയിൽനിന്ന് ജഹ്‌റ ദിശയിലേക്ക് സഞ്ചരിച്ച് എയർപോർട്ട് റോഡ് വഴി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാകുന്നത്.

വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യണം. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് കൂടുതൽ സമയം അനുവദിക്കുന്നത് ഉചിതമായിരിക്കും.പാലം വീണ്ടും തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!