HomeCommunityകുവൈറ്റ്‌ കേരളീയ സമാജത്തിന്റെ മെമ്പർഷിപ് ക്യാമ്പയിൻ രക്ഷധികാരി തോമസ് പള്ളിക്കൽ കരുണാകരൻ സി പി...

കുവൈറ്റ്‌ കേരളീയ സമാജത്തിന്റെ മെമ്പർഷിപ് ക്യാമ്പയിൻ രക്ഷധികാരി തോമസ് പള്ളിക്കൽ കരുണാകരൻ സി പി (കണ്ണൂർ )ന് നൽകി നിർവഹിച്ചു

spot_img

കുവൈറ്റ്‌ സിറ്റി:. കുവൈറ്റ്‌ കേരളീയ സമാജത്തിന്റെ മെമ്പർഷിപ് ക്യാമ്പയിൻ രക്ഷധികാരി തോമസ് പള്ളിക്കൽ കരുണാകരൻ സി പി (കണ്ണൂർ )ന് നൽകി നിർവഹിച്ചു. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരം, ജനറൽ സെക്രട്ടറി ജിജി വടശേരിക്കര,രമേശൻ കരിക്കൻ,ദീപു മോഹൻ, സൂരജ് പി സുകുമാരൻ,ജോബി ഫിലിപ്പ്, ഷിജു ഓതറ, ബിജു അലക്സാണ്ടർ, ബിനു ജോസഫ്, ലിനു എബ്രഹാം,സുനേഷ് ജോർജ്,പ്രിയ ബിനു, ബിൻസി ജെയിംസ്, ധന്യ അരുൺ എന്നിവർ സന്നിഹിതായിരുന്നു.

കുവൈറ്റിൽ അധിവസിക്കുന്ന കേരളീയരായ ആളുകൾക്ക്‌ മെമ്പർഷിപ് എടുക്കുവാനുള്ള അവസരം കുവൈത്ത്‌ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം ഒന്നു മുതൽ 30 വരെ ഒരുക്കിയിട്ടുണ്ടെന്നും, മെംബർഷിപ്പ്‌ വിതരണത്തിനുള്ളക്രമീകരണങ്ങൾ നടക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!