HomeCommunityകുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഖൈത്താൻ യുണിറ്റ് സുഹ്ബ വിന്റർപിക്നിക്

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഖൈത്താൻ യുണിറ്റ് സുഹ്ബ വിന്റർപിക്നിക്

Google search engine

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഖൈത്താൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘സുഹ്ബ 2026’ എന്ന പേരിൽ പിക്നിക്കും സാഹിത്യ സമാജവും സംഘടിപ്പിച്ചു.കബ്ദ് റിസോർട്ടിൽ നടന്ന സംഗമം കെ കെ ഐ സി കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി സ്വാലിഹ് സുബൈർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശുഹൈബ് സിഎം അധ്യക്ഷത വഹിച്ചു. കേന്ദ്ര ക്രിയേറ്റിവിറ്റി സെക്രട്ടറി ഷബീർ സലഫി ഉൽബോധനം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ മജിദ് മദനി സ്വാഗതവും യൂണിറ്റ് ക്രിയേറ്റിവിറ്റി സെക്രട്ടറി യാസർ പയ്യോളി നന്ദിയും പറഞ്ഞു. വിവിധ കായിക വിനോദ വിജ്ഞാന മത്സരങ്ങൾ നടത്തി. നൗഫൽ കോടാലി, മുജീബ്റഹ്മാൻ, ഷാബിൻ, ശബൽ ബഷീർ, ഫസീഹ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!