HomeGULFഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം: 3 പേർ അറസ്റ്റിൽ – ആഭ്യന്തര മന്ത്രാലയം

ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം: 3 പേർ അറസ്റ്റിൽ – ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത്: നിലവിലെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതിന് 3 പേരെ പിടികൂടിയതായി മിനിസ്ട്രി ഓഫ് ഇന്റീരിയർ അറിയിച്ചു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു വിധത്തിലും ഇളവ് കാണിക്കില്ല എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇതിനിടെ പ്രതിരോധ നടപടികളുടെ ഭാഗമായി വീണ ഷ്രാപ്നലുമായി ബന്ധപ്പെട്ട 8 റിപ്പോർട്ടുകൾ കൂടി കൈകാര്യം ചെയ്തതായും, ഇതോടെ ആകെ റിപ്പോർട്ടുകളുടെ എണ്ണം 380 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!