HomeGULFകുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്; മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ്; മാർച്ച് 20 മുതൽ ആരംഭിക്കും

spot_img

കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജസീറ എയർവേയ്സ് വഴി പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

സൗദി അറേബ്യയിലെ അൽ ഖൈസുമാ വിമാനത്താവളം വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഈ സർവീസുകൾ മാർച്ച് 20 മുതൽ ആരംഭിക്കും. ആദ്യ സർവീസിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ്രീമതി പരമിത ത്രിപാതി യാത്രക്കാരെ പുറപ്പെടൽ കേന്ദ്രമായ മിഷ്‌റിഫിലെ കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സ്, ഹാൾ 8ൽ സന്ദർശിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!