HomeGULFആക്രമണം തുടർന്ന് ഇറാൻ; 6 ഡ്രോണുകൾ തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ്

ആക്രമണം തുടർന്ന് ഇറാൻ; 6 ഡ്രോണുകൾ തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ്

spot_img

കുവൈത്ത്സിറ്റി: കുവൈത്ത് നാഷണൽ ഗാർഡ് സുരക്ഷാ ചുമതലയിലുള്ള വിവിധ കേന്ദ്രങ്ങളിൽ ആറു ഡ്രോണുകൾ വിജയകരമായി വെടിവെച്ച് വീഴ്‌ത്തിയതായി അധികൃതർ അറിയിച്ചു. ഒരു ഡ്രോൺ ഉൾപ്പെടെ ആകെ ആറ് ആളില്ലാ വിമാനങ്ങളാണ് സേന തടഞ്ഞ് വീഴ്‌ത്തിയതെന്ന് നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ജദ്ആൻ ഫാദൽ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയും പ്രധാന സൗകര്യങ്ങളും നിർണായക സ്ഥാപനങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ ഡ്രോണുകൾ തടഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധ്യമായ ഭീഷണികളെ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നാഷണൽ ഗാർഡ് സേന ജാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!