HomeGULFപ്രതികൂല കാലാവസ്ഥ: ഔട്ഡോർ ജോലി താൽക്കാലികമായി നിർത്താൻ നിർദേശം

പ്രതികൂല കാലാവസ്ഥ: ഔട്ഡോർ ജോലി താൽക്കാലികമായി നിർത്താൻ നിർദേശം

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന അസാധാരണ കാലാവസ്ഥാ സാഹചര്യങ്ങളെ തുടർന്ന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുറംപ്രദേശങ്ങളിലെ ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാന്പവർ (PAM) കമ്പനികളോട് ആവശ്യപ്പെട്ടു.

അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ, ഡെലിവറി കമ്പനികൾ, കോൺട്രാക്ടിംഗ് കമ്പനികൾ എന്നിവ ഉൾപ്പെടെ പുറംപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ താൽക്കാലികമായി ജോലികൾ നിർത്തിവയ്ക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയും സുരക്ഷിതമായ തൊഴിൽപരിസ്ഥിതി ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം എടുത്തതെന്ന് അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!