HomeGULFയാത്ര പ്രതിസന്ധി; ഇന്ത്യൻ സ്ഥാനപതി കുവൈത്ത് എയർവേയ്സ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.

യാത്ര പ്രതിസന്ധി; ഇന്ത്യൻ സ്ഥാനപതി കുവൈത്ത് എയർവേയ്സ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാതി, നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യവും കുവൈത്ത് വ്യോമപാത അടച്ചിരിക്കുന്നതുമായ സാഹചര്യത്തിൽ, വിമാന കമ്പനികളുമായി ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് എയർവേയ്സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽമോഹ്‌സൻ എസ്. അൽഫഗാൻനെ ഇന്ന് സന്ദർശിച്ചു.

യോഗത്തിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗകര്യമൊരുക്കുന്നതിനായി കുവൈത്ത് എയർവേയ്സ് വിമാന സർവീസുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് എംബസിയുടെ ഏറ്റവും വലിയ മുൻഗണനയെന്ന് സ്ഥാനപതി ആവർത്തിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!