കുവൈറ്റ് സിറ്റി : കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു, മുല്ലശ്ശേരി അന്നകര സ്വദേശി കുരിയക്കോട്ട് പ്രഭാകരൻ മകൻ പ്രജീഷാണ് മരിച്ചത്. അബ്ബാസിയയിൽ സ്വന്തമായി വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ശാരി, കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്ത് നേഴ്സ്. രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
GULF
INTERNATIONAL



