HomeGULFമേജർ ജനറൽ അൽ-റൂമി പരിക്കേറ്റ അഗ്നിശമന സേനാംഗത്തെ സന്ദർശിച്ചു.

മേജർ ജനറൽ അൽ-റൂമി പരിക്കേറ്റ അഗ്നിശമന സേനാംഗത്തെ സന്ദർശിച്ചു.

spot_img

കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ ഫലാഹ് മുഹമ്മദ് ഫലാഹിനെ ജനറൽ ഫയർ ഫോഴ്‌സിന്റെ മേധാവി മേജർ ജനറൽ തലാൽ അൽ-റൂമി ഞായറാഴ്ച സന്ദർശിച്ച് ആരോഗ്യനില അന്വേഷിച്ചു.

സേനാംഗങ്ങളുടെ ക്ഷേമത്തിൽ നേതൃത്യം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

കൂടാതെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ ആശംസകളും അദ്ദേഹം കൈമാറി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!