HomeGULFകുവൈത്തിൽ അഞ്ച് ഡ്രോണുകൾ തകർത്തതായി നാഷണൽ ഗാർഡ്

കുവൈത്തിൽ അഞ്ച് ഡ്രോണുകൾ തകർത്തതായി നാഷണൽ ഗാർഡ്

spot_img

കുവൈത്ത്സി റ്റി: കുവൈത്ത് നാഷണൽ ഗാർഡിന്റെ ചുമതലയിലുള്ള മേഖലകളിൽ ഒരു ഡ്രോണും നാലു ഡ്രോൺ വിമാനങ്ങളും തകർത്തതായി നാഷണൽ ഗാർഡ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു.പ്രധാന കേന്ദ്രങ്ങളെ സംരക്ഷിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നതിനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ നടപടി നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സുരക്ഷാ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പൊതുജനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവരുമായി ചേർന്ന് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ നാഷണൽ ഗാർഡ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!