HomeGULFസ്മാർട്ട് ഫോണുകളിലെ മുന്നറിയിപ്പ് സൈറൺ സംവിധാനത്തിൽ മാറ്റം; ഇനി രാത്രിയിൽ സുഖമായി ഉറങ്ങാം.

സ്മാർട്ട് ഫോണുകളിലെ മുന്നറിയിപ്പ് സൈറൺ സംവിധാനത്തിൽ മാറ്റം; ഇനി രാത്രിയിൽ സുഖമായി ഉറങ്ങാം.

spot_img

കുവൈത്ത് സിറ്റി: സ്മാർട്ട് ഫോണുകളിലെ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലെ നോട്ടിഫിക്കേഷൻ രീതിയിൽ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനപ്രകാരം രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറൺ പ്രവർത്തിക്കുന്ന സമയത്ത് തന്നെ മൊബൈൽ ഫോണുകളിലും അലർട്ട് സന്ദേശങ്ങൾ എത്തും.

  • രാത്രി 10:00 മുതൽ രാവിലെ 8:00 വരെ – സാധാരണ സന്ദേശ ശബ്ദത്തോടുകൂടിയ നോട്ടിഫിക്കേഷൻ
  • രാവിലെ 8:00 മുതൽ രാത്രി 10:00 വരെ – ഉയർന്ന അലർട്ട് ടോണോടുകൂടിയ നോട്ടിഫിക്കേഷൻ

ജനങ്ങളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനോടൊപ്പം വിശ്രമ സമയവും പരിഗണിച്ചാണ് ഈ മാറ്റം നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!