HomeGULF‘സഹൽ’ ആപ്പിലൂടെ ഇനി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും എമർജൻസി ട്രാവൽ ഡോക്യുമെന്റ്

‘സഹൽ’ ആപ്പിലൂടെ ഇനി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും എമർജൻസി ട്രാവൽ ഡോക്യുമെന്റ്

spot_img

കുവൈത്ത്സിറ്റി: യൂണിഫൈഡ് ഗവൺമെന്റ് ഇ-സർവീസ് ആപ്പ് ‘സഹൽ’ (Sahl) വഴി നൽകുന്ന എമർജൻസി ട്രാവൽ ഡോക്യുമെന്റ് സേവനത്തിൽ ഇനി പ്രായപൂർത്തിയാകാത്തവരെയും ഉൾപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനത്തിന്റെ ഭാഗമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ‘സഹൽ’ ആപ്പ് വഴി ഇലക്ട്രോണിക് രീതിയിൽ എമർജൻസി ട്രാവൽ ഡോക്യുമെന്റ് ലഭ്യമാകും എന്ന് മന്ത്രാലയം അറിയിച്ചു. ഇത് കുടുംബങ്ങൾക്ക് യാത്രാ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!