HomeGULFകുവൈത്തിലെ വൈദ്യുതി–വെള്ള പ്ലാന്റിന് നേരെ ഇറാൻ ആക്രമണം

കുവൈത്തിലെ വൈദ്യുതി–വെള്ള പ്ലാന്റിന് നേരെ ഇറാൻ ആക്രമണം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി, ജല ഊർജ്ജമന്ത്രാലയം അറിയിച്ചു, ഇന്ന് പുലർച്ചെ ഒരു വൈദ്യുതി-വെള്ള ഡിസാലിനേഷൻ പ്ലാന്റ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ചില ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.

അടിയന്തരവും സാങ്കേതികവുമായ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി അടിയന്തര പദ്ധതികൾ പ്രകാരം പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയ വക്താവ് എഞ്ചിനീയർ ഫാത്തിമ ഹയാത്ത് അറിയിച്ചു.പൊതുജനങ്ങൾ അപവാദ വാർത്തകൾ വിശ്വസിക്കാതെയും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വൈദ്യുതി-ജല സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ടീമുകൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!