HomeGULFഅൽ-അഹ്മദി റിഫൈനറി ആക്രമണം: വായു ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം

അൽ-അഹ്മദി റിഫൈനറി ആക്രമണം: വായു ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് പെട്രോളിയം

spot_img

കുവൈത്ത് സിറ്റി: അൽ-അഹ്മദി പോർട്ട് റിഫൈനറിയിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ വായു ഗുണനിലവാരം നിരീക്ഷിക്കാൻ പരിസ്ഥിതി അതോറിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.

ആക്രമണത്തിൽ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിരുന്നെങ്കിലും ഇതുവരെ പരിസ്ഥിതിക്ക് പ്രതികൂലമായ സ്വാധീനം രേഖപ്പെടുത്തിയിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി.ജീവനും സ്വത്തും സംരക്ഷിക്കുകയും പ്രവർത്തനം തുടർച്ചയായി നിലനിർത്തുകയും ചെയ്യാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!