കുവൈത്ത് സിറ്റി: ലക്ഷ്യമിട്ട ഒരു സുപ്രധാന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന് 6 കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ സെൻസിറ്റീവ് അല്ലെങ്കിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തി; 29 പേർ അറസ്റ്റിൽ
GULF
