HomeGULFഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകി; പ്രതികൾക്ക് പത്ത് വർഷം കഠിനതടവ് വിധിച്ചു

ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകി; പ്രതികൾക്ക് പത്ത് വർഷം കഠിനതടവ് വിധിച്ചു

spot_img

കുവൈറ്റ് സിറ്റി: ഹിസ്ബുള്ള എന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുകയും അതിൽ ചേരുകയും ചെയ്ത കേസിൽ രണ്ട് പൗരന്മാർക്കും പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരാൾക്കും ക്രിമിനൽ കോടതി പത്ത് വർഷം കഠിനതടവ് വിധിച്ചു. പ്രതികൾ ഓരോരുത്തരും 10,000 ദിനാർ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

നിരോധിത സംഘടനകളെ സഹായിക്കുന്നതിനും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!