HomeGULFമിസൈൽ - സ്ഫോടകാവശിഷ്ടങ്ങൾ നീക്കം തുടരുന്നു; വൈകിട്ട് 6 വരെ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യത.

മിസൈൽ – സ്ഫോടകാവശിഷ്ടങ്ങൾ നീക്കം തുടരുന്നു; വൈകിട്ട് 6 വരെ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യത.

spot_img

കുവൈത്ത് സിറ്റി: ഗ്രൗണ്ട് ഫോഴ്‌സ് എൻജിനീയറിംഗ് കോർപ്പ്സിന്റെ എക്സ്പ്ലോസീവ് ഓർഡ്നൻസ് ഡിസ്പോസൽ (EOD) വിഭാഗം ശരാപ്നൽ അവശിഷ്ടങ്ങളും സ്ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് വൈകിട്ട് 6 വരെ തുടരുന്നതായി സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.ഈ സമയത്തിനിടെ കേൾക്കാവുന്ന സ്ഫോടന ശബ്ദങ്ങൾ നിയന്ത്രിതമായ നശീകരണ നടപടികളുടെ ഭാഗമാണെന്നും, പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!