HomeGULFകുവൈത്ത് – ഇന്ത്യ സിവിൽ എവിയേഷൻ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച.

കുവൈത്ത് – ഇന്ത്യ സിവിൽ എവിയേഷൻ സഹകരണം ശക്തിപ്പെടുത്താൻ ചർച്ച.

spot_img

കുവൈറ്റ് സിറ്റി : കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് ഇന്ത്യയുടെ കുവൈത്തിലെ അംബാസഡർ പർമിത ത്രിപാതിയുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിലെ ദ്വിപക്ഷ സഹകരണം വർധിപ്പിക്കുന്ന വഴികൾ സംബന്ധിച്ചാണ് ചർച്ച നടന്നത്. സംയുക്ത സഹകരണ മേഖലകൾ അവലോകനം ചെയ്യുകയും, വിമാന ഗതാഗതത്തെ ശക്തിപ്പെടുത്തുന്നതിനും ഈ പ്രധാന മേഖലയിലെ അനുഭവങ്ങൾ പരസ്പരം കൈമാറുന്നതിനും സഹായകരമായ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.ഇരുവിഭാഗത്തിന്റെയും പ്രതീക്ഷകൾ നിറവേറ്റുന്നതിനും സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിന് സംഭാവന ചെയ്യുന്നതിനുമായി ഭാവിയിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിശോധിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!